ഒന്നാംക്ലാസുകാരന് പുതിയ ചെരിപ്പ് വാങ്ങി നല്‍കി വി.ഡി.സതീശന്‍ 
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഒന്നാംക്ലാസുകാരന് പുതിയ ചെരിപ്പ് വാങ്ങി നല്‍കി വി.ഡി.സതീശന്‍ 

Aug 5, 2022, 02:54 PM IST

ജയപ്രസാദിന്റെ വലിയദുരിതം ചെരിപ്പ് വെള്ളത്തില്‍ പോയതായിരുന്നു. എളന്തിക്കര ഗവ. എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ അമ്മയുടെ ഒക്കത്ത് വാശിപിടിച്ചിരുന്ന ജയപ്രസാദിനെ കണ്ടപ്പോള്‍ കുശലം ചോദിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ചെരിപ്പു പോയദുരിതമാണ് കുട്ടിക്ക് പറയാനുണ്ടായിരുന്നത്.ഒരു ചെരിപ്പ് പോയതിനാല്‍ ഒക്കത്തുനിന്നിറങ്ങാതെ വാശി പിടിച്ചിരിക്കുകയാണ് മകനെന്ന് അമ്മ. ക്യാമ്പ് നടക്കുന്ന അതേ സ്

ന്യൂയോർക്കിൽ പോളിയോയെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചു വരുന്നു

Aug 5, 2022, 09:21 AM IST

അപകടകരമായ വൈറസിന്‍റെ "സമൂഹ വ്യാപനത്തിന്" സാധ്യതയുള്ളതിനാൽ ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് ഉദ്യോഗസ്ഥർ പോളിയോയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുവാൻ ആവശ്യപ്പെട്ടു. മലിന ജലത്തിൽ പോളിയോ വൈറസ് കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

മഴയിൽ നേരിയ കുറവ്; എറണാകുളത്തിനും ചാലക്കുടിക്കും ആശ്വാസം

Aug 5, 2022, 09:55 AM IST

ചാലക്കുടിയിലും എറണാകുളത്തും ആശ്വാസം.രാത്രിയിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ പുഴയിലെ ജലനിരപ്പ് നിയന്ത്രണവിധേയമാണ്. പെരിയാറിലെയും മൂവാറ്റുപുഴയിലെയും ജലനിരപ്പ് അപകടനിലയേക്കാൾ താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുകയാണ്. ചാലക്കുടിയിൽ പരിഭ്രാന്തി വേണ്ട എന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.