സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് എയർ ബാഗുകൾ തുറക്കാത്തതോ?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സൈറസ് മിസ്ത്രിയുടെ മരണത്തിലേക്ക് നയിച്ചത് എയർ ബാഗുകൾ തുറക്കാത്തതോ?

Sep 20, 2022, 06:16 PM IST

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള വഴയിൽ അപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. മെഴ്‌സിഡസ് ബെൻസ് ജിഎൽസി എസ്‌യുവിയിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടായിരുന്നു മിസ്ത്രിയുടെ മരണം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതെന്നത് സംബന്ധിച്ച് വലിയ അന്വേഷണവും നടന്നിരുന്നു.. ഇപ്പോൾ, അപകടത്

മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ടെത്തണം: ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ

Sep 20, 2022, 05:59 PM IST

വിവാദ ബില്ലുകൾ ഒഴികെ ഉള്ള ബില്ലുകളിൽ ഒപ്പിടാൻ വ്യവസ്ഥ വെച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണം. ഇന്നലെ രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയേ ആണ് ഇക്കാര്യം അറിയിച്ചത്. . അതേ സമയം ലോകായുക്ത നിയമഭേദഗതി ബില്‍,സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നാളെ ഗവർണ്ണർ ഉത്തരേന്ത്യയിലേക്

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം; പന്തില്‍ ഉമിനീര്‍ പുരട്ടാന്‍ പാടില്ല

Sep 20, 2022, 06:21 PM IST

അന്താരാഷ്ട്ര ക്രിക്കറ്റിനായി ഐസിസി പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമങ്ങൾ അനുസരിച്ച്, പന്തിൽ തുപ്പൽ പ്രയോഗിക്കാൻ കഴിയില്ല. ഐസിസി ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി പന്തിൽ തുപ്പൽ അനുവദിച്ചിരുന്നില്ല.