എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്

Sep 21, 2022, 10:05 PM IST

രാജ്യമൊട്ടാകെ സ്വീകാര്യത കിട്ടിയ സിനിമയാണ് ദുല്‍ഖര്‍ നായകനായ 'സീതാ രാമം'. മലയാളത്തിലും പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഹനു രാഘവപ്പുഡി ആണ് സംവിധാനം ചെയ്‍തതത്. താരങ്ങളടക്കമുള്ളവര്‍ 'സീതാ രാമ'ത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണൗട്ടും അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുകയാണ്.ഒടുവില്‍ 'സീതാ രാമം' കണ്ടു. എന്തൊരുു ഗംഭീരമായ അനുഭവം. ഇതിഹാസ പ്രണയകഥ.. അസാധാരണമായ തിരക്കഥയും സംഭാ

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

Sep 21, 2022, 09:15 PM IST

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച്, ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും, സുരേഷ് പറഞ്ഞു.

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

Sep 21, 2022, 10:15 PM IST

എഡിജിപി മനോജ് എബ്രഹാമിന്‍റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ്‌ ഭവനത്തിൽ സന്തോഷി (48) നാണ് പരിക്കേറ്റത്. എഡിജിപി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ദേശീയപാതയിൽ ഹരിപ്പാട് കെവി ജെട്ടി ജംഗ്ഷന് വടക്കുവശം വെച്ചാണ് അപകടം ഉണ്ടായത്. കിഴക്കുഭാഗത്ത് റോഡിൽ നിന്നും ബൈക്കിലെത്തിയ സന്തോഷ് ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ ആണ് എഡിജിപിയുടെ വാഹനവ