മഴക്കാലങ്ങളിൽ ഇലക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ വിഷ വസ്തുക്കൾ എത്തുന്നതിനിടയാക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. മഴക്കാലങ്ങളിൽ ഇലക്കറികൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? കൂടുതലറിയാം കഥ ലൈഫ് സ്റ്റൈലിലൂടെ.
ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്ല തലവൻ ഇലോണ്‍ മസ്ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.
ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ, ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ, കേരള റീജിയണൽ ഓഫീസർക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി, നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ്, ഹൈക്കോടതിയുടെ ഇടപെടൽ.