കേരള ചരിത്രത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. സമാനതകളില്ലാത്ത വികസന മുന്നേറ്റം കൊണ്ട് കേരളത്തിന്റെ മുഖം മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഭരണം നാടിന്റെ സുവര്‍ണ്ണ കാലഘട്ടമായി ചരിത്രത്തിലുണ്ടാകും. സമസ്ത മേഖലകളും തകര്‍ത്തെറിഞ്ഞ് കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച പിണറായി സര്‍ക്കാരിനെ കാണുമ്പോഴാണ് ഉമ്മന്‍ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിയ
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഉദ്ഘാടനം ചെയ്ത, ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ, രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ്, 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് വഴിയിൽ നിന്നത്.
മങ്കിപോക്സ് ലക്ഷണങ്ങളോടെ ഒരാൾ വയനാട് ജില്ലയിൽ നിരീക്ഷണത്തിൽ. ജൂലായ് 15ന് ദുബായിൽ നിന്നെത്തിയ മുപ്പത്തെട്ടുകാരിയെയാണ്, വയനാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ, ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക്, പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.