പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആര്? വെളിപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആര്? വെളിപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകൻ

Aug 6, 2022, 02:31 PM IST

ഏറ്റവും പ്രിയപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദിൻ്റെ മകനായ അഖിൽ ആനന്ദ്. ലോകത്തിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ചെസ് കളിക്കാരൻ ആരാണെന്ന ചോദ്യത്തിന് ‘പ്രാഗ്’ എന്നായിരുന്നു അഖിലിൻ്റെ മറുപടി. വിശ്വനാഥൻ ആനന്ദ് തന്നെയാണ് മകൻ്റെ അഭിമുഖം ട്വിറ്ററിൽ പങ്കുവച്ചത്.

അഗ്നിപഥ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മാവോയിസ്റ്റുകള്‍: ബിഹാര്‍ പോലീസ്

Aug 6, 2022, 02:10 PM IST

കേന്ദ്ര സര്‍ക്കാരിന്റെ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ബിഹാര്‍ പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ലഖിസരായിയില്‍ ട്രെയിന്‍ കത്തിച്ചതിന് പിന്നിലെ തന്റെ പങ്ക് അറ

ഇടുക്കി അണക്കെട്ട് നാളെ തുറക്കും

Aug 6, 2022, 02:15 PM IST

ഇടുക്കി അണക്കെട്ട് നാളെ തുറക്കും. ജലനിരപ്പ് 2382.88 ആയതിനെ തുടർന്നാണ് തീരുമാനം. രാവിലെ 10ന് തുറക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. എത്ര വെള്ളം തുറന്നുവിടണമെന്ന് തീരുമാനിച്ചിട്ടില്ല. ജലനിരപ്പ് അപ്പർ റൂൾ കർവിലേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി.