ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്? എം.എം അക്ബറിന്റെ ലേഖനം ചന്ദ്രികയില്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്? എം.എം അക്ബറിന്റെ ലേഖനം ചന്ദ്രികയില്‍

Aug 3, 2022, 03:40 PM IST

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിപ്പറ്റിയുള്ള ഡോ. എം. കെ മുനീറിന്റെ പരാമര്‍ശങ്ങള്‍ക്കിടെ വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ച് എം.എം അക്ബറിന്റെ ലേഖനം. ‘ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്’ എന്ന പേരില്‍ ഇന്നത്തെ ചന്ദ്രിക ദിനപ്പത്രത്തിലെ ലേഖനത്തിലാണ് പ്രഭാഷകനും ഇസ്ലാമിക പ്രബോധകനുമായ എംഎം അക്ബര്‍ നിലപാട് വ്യക്തമാക്കുന്നത്.( )ലേഖനത്തിന്റെ പൂര്‍ണരൂപം;..

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചിച്ച് ലിംഗായത്ത് മുഖ്യ പുരോഹിതന്‍

Aug 3, 2022, 03:34 PM IST

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രവചനവുമായി ലിംഗായത്ത് പുരോഹിതന്‍. രാഹുല്‍ ഗാന്ധി കര്‍ണാടകയിലെ ചിത്രദുര്‍ഗ ശ്രീ മുരുകരാജേന്ദ്ര മഠത്തിലെത്തി സന്യാസിമാരെ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് മുഖ്യപുരോഹിതന്‍ പ്രവചിച്ച് അനുഗ്രഹിച്ചതായാണ് റിപ്പോർട്ട്.

ബിടിഎസ് വീണ്ടും ഒരുമിക്കുന്നു: ഒത്തുചേരൽ പുതിയ ആൽബത്തിനായി

Aug 3, 2022, 03:47 PM IST

ബിടിഎസ് വീണ്ടും ഒരുമിക്കുന്നു. ഫിഫ ലോകകപ്പിന്‍റെ പ്രമോഷണൽ ഗാനത്തിനായി ടീം വീണ്ടും ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. 'ഗോൾ ഓഫ് ദ് സെഞ്ചുറി' എന്ന കാമ്പയിന്‍റെ ഭാഗമായാണ് ബിടിഎസ് വീണ്ടും ഒരുമിക്കുന്നത്. എന്നാൽ ആൽബം എപ്പോൾ പുറത്തിറക്കുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.