വിവാഹവേഷത്തില്‍ വനിതാ ബഹിരാകാശ യാത്രികർ; വൈറലായി ജയേഷിന്‍റെ ചിത്രങ്ങൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിവാഹവേഷത്തില്‍ വനിതാ ബഹിരാകാശ യാത്രികർ; വൈറലായി ജയേഷിന്‍റെ ചിത്രങ്ങൾ

Jan 23, 2023, 12:27 PM IST

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങൾ സമീപകാലത്ത് വളരെയധികം ശ്രദ്ധ നേടുന്നു ഒന്നാണ്. ആർട്ടിസ്റ്റ് ജയേഷ് സച്ച്ദേവിന്‍റെ വ്യത്യസ്ത ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റയിൽ തരംഗമാവുന്നത്. ഏതാനും വനിതാ ബഹിരാകാശ യാത്രികരെ വധുവിൻ്റെ വേഷവിധാനത്തിലാണ് ഇദ്ദേഹം ചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

എറണാകുളത്ത് വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു

Jan 23, 2023, 12:15 PM IST

എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാടുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

പരിക്കുമാറാൻ ക്ഷേത്ര ദർശനം; ഋഷഭ് പന്തിനായി ഉജ്ജയിൻ ക്ഷേത്രത്തിലെത്തി ഇന്ത്യന്‍ താരങ്ങള്‍

Jan 23, 2023, 12:56 PM IST

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിന്‍റെ ആരോഗ്യത്തിനായി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയത്.